Uncategorized
ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു

കേളകം: അടക്കാത്തോട് മോസ്കോയിൽ ശക്തമായ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. പുത്തൻപറമ്പിൽ ജോസഫിൻ്റെ വീട്ടിനും പുകപ്പുര, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവക്കാണ് കേടുപാടുകൾ സംഭവിച്ചത് ഇന്നലെ ഉച്ചകഴിഞ്ഞ് 4 മണിയോടെയാണ് ഇടിമിന്നൽ ഉണ്ടായത്




