Uncategorized
മെസി കൊച്ചിയിലെത്തും; സൗഹൃദ മത്സരത്തിനായി പരിഗണിക്കുന്നത് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം

അര്‍ജന്റീനയുമായുള്ള മത്സരം നടക്കുക കൊച്ചിയില്‍. ജിസിഡിഎയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. സ്റ്റേഡിയത്തില്‍ എത്രപേര്ക്കിരിക്കാം, ഒരുക്കങ്ങള്‍ എങ്ങനെ എന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളാണ് ആരംഭിച്ചത്. ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യത്തിലോ മത്സരം നടക്കും.



