25.7 C
Iritty, IN
October 18, 2024
  • Home
  • Kelakam
  • കൃഷ്ണപിള്ള ദിനാചരണം ; സിപിഎമ്മിന്റെ നേതൃത്വത്തില്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ചു
Kelakam

കൃഷ്ണപിള്ള ദിനാചരണം ; സിപിഎമ്മിന്റെ നേതൃത്വത്തില്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ചു

കേളകം:കൃഷ്ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഐ ആര്‍ പി സി യുടെയും സംയുക്താഭിമുഖ്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ചുങ്കക്കുന്നില്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ചു.
സിപിഐഎം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വക്കറ്റ് എം രാജന്‍, കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.ജെ  ജോസഫ്.ബ്ലോക്ക് പഞ്ചായത്തംഗം കെ എന്‍ സുനീന്ദ്രന്‍,സിപിഎം കൊട്ടിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എസ് നിധിന്‍, ഏരിയ കമ്മിറ്റി അംഗം എം. എസ് വാസുദേവന്‍,എം.വി ചാക്കോ,ജോയി തെക്കേമല,എം.സി ഷാജു എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു

Related posts

ചമ്പക്കര മീൻ മാർക്കറ്റിൽ മിന്നൽ പരിശോധന; പഴകിയ മീൻ കണ്ടെടുത്തു

Aswathi Kottiyoor

കാട്ടുപന്നി കൃഷി നശിപ്പിച്ചു.

Aswathi Kottiyoor

ഐക്യരാഷ്ട്ര സമിതിയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ (PPD) ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ കുട്ടികളുമായി സംവദിച്ചു.

Aswathi Kottiyoor
WordPress Image Lightbox