24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • 12 വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍
kannur

12 വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ അ​ഞ്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ര്‍​ഡു​ക​ളി​ല്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ടി.​വി. സു​ഭാ​ഷ് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഡ​ബ്ല്യു​ഐ​പി​ആ​ര്‍ എ​ട്ടി​ല്‍ കൂ​ടു​ത​ലു​ള്ള 12 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളാ​ണു​ള്ള​ത്. പ​ഞ്ചാ​യ​ത്ത്, വാ​ര്‍​ഡ് എ​ന്ന ക്ര​മ​ത്തി​ല്‍: ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ 6,13,19,24, കൂ​ത്തു​പ​റ​മ്പ് 7,17,22, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ 7,9,27, ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ 33, ശ്രീ​ക​ണ്ഠാ​പു​രം 5.

Related posts

മേ​യ്ദി​നം: 1180 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​താ​ക ഉ​യ​ർ​ത്തി

Aswathi Kottiyoor

സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം പ്ര​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം 18ന്

Aswathi Kottiyoor

സഹായി വോട്ട്: കൈയിൽ മഷി പുരട്ടണമെന്ന് കളക്ടർ ……..

Aswathi Kottiyoor
WordPress Image Lightbox