27.1 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • *ചികിൽസ സഹായം തേടുന്നു*
Kelakam

*ചികിൽസ സഹായം തേടുന്നു*

കേളകം: അടക്കാത്തോട് ആറാം വാർഡിൽ താമസിക്കുന്ന കോട്ടയിൽ സെയ്തലവിയുടെ ഭാര്യ സുബൈദ കൊറോണ രോഗം ഗുരുതരമായി ന്യുമോണിയ ബാധയെ തുടർന്ന് തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ 20 ദിവസം ചികിൽസയിൽ കഴിയുകയും 15 ദിവസമായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ഗുരുതരവസ്ഥയിൽ ചികിൽസയിലാണ് സാമ്പത്തിക സഹായം അത്യാവശ്യമായ ഈ ഘട്ടത്തിൽ ചികിൽസ സാഹായ കമ്മിറ്റി ഹസൻ കുട്ടി പ്രസിഡന്റായും (9946337010) വി ഐ സെയ്ദ്ക്കുട്ടി (9447852149) സെക്രട്ടറിയായും രൂപീകരിച്ചിട്ടുണ്ട്. ഏവരുടെയും സഹായവും പിന്തുണയും പ്രതീക്ഷിക്കുന്നു. സഹായം അയക്കേണ്ട കാനാറ ബാങ്ക് അക്കൗണ്ട് Account num : 110006730054
IFSC:CNRB0014258
Branch: kelakam
Phone pay:8921209581.

Related posts

സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റ് ഉദ്ഘാടനം .

Aswathi Kottiyoor

മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് നേതൃസംഗമം അടക്കാത്തോട്ടിൽ നടന്നു

Aswathi Kottiyoor

സൗജന്യമായി നോട്ട് ബുക്ക് വിതരണം നടത്തി

Aswathi Kottiyoor
WordPress Image Lightbox