Uncategorized
ഉളിക്കൽ വയത്തൂരിൽ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് തൊഴിലാളിക്ക് പരിക്ക്

ഉളിക്കൽ വയത്തൂരിൽ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് തൊഴിലാളിക്ക് പരിക്ക്. റബ്ബർ നഴ്സറിയിൽ ജോലി ചെയ്യുന്ന സ്ത്രീക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മേഖലയിലെ നിരവധി വളർത്തു മൃഗങ്ങളെയും കടിച്ചിട്ടുണ്ട്. പ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം.




