25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തി​ന് 5.11 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി
Kerala

സം​സ്ഥാ​ന​ത്തി​ന് 5.11 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

സം​സ്ഥാ​ന​ത്തി​ന് 5,11,080 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. 2,91,080 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നും 2,20,000 ഡോ​സ് കോ​വാ​ക്സി​നു​മാ​ണ് എ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം 98,560, എ​റ​ണാ​കു​ളം 1,14,590, കോ​ഴി​ക്കോ​ട് 77,930 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വീ​ഷീ​ല്‍​ഡ് വാ​ക്സി​നും തി​രു​വ​ന​ന്ത​പു​രം 74,500, എ​റ​ണാ​കു​ളം 86,500, കോ​ഴി​ക്കോ​ട് 59,000 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വാ​ക്സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്.

ല​ഭ്യ​മാ​യ വാ​ക്സി​ന്‍ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചു വ​രി​ക​യാ​ണ്.

Related posts

പി.ടി. ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; ഈ പദവിയിലെത്തുന്ന ആദ്യത്തെ വനിത

Aswathi Kottiyoor

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 5ന്

Aswathi Kottiyoor

വിൽക്കാനുണ്ട്‌ പൊതുമേഖലാ ബാങ്കുകളും ; നിയമ ഭേദഗതി ബില്ലുകൾ ശീതകാല സമ്മേളനത്തിൽ

Aswathi Kottiyoor
WordPress Image Lightbox