25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്; വി​ത​ര​ണം ചെ​യ്ത​ത് അ​ര​ക്കോ​ടി​യു​ടെ കൂ​പ്പ​ണു​ക​ള്‍
kannur

ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്; വി​ത​ര​ണം ചെ​യ്ത​ത് അ​ര​ക്കോ​ടി​യു​ടെ കൂ​പ്പ​ണു​ക​ള്‍

ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ ക​ണ്ണൂ​രി​ലെ ഖാ​ദി മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച “ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്’ പ​ദ്ധ​തി​ക്ക് ല​ഭി​ക്കു​ന്ന​ത് മി​ക​ച്ച പ്ര​തി​ക​ര​ണം. ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​ള്ള അ​ര​ക്കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ കൂ​പ്പ​ണു​ക​ളാ​ണ് ഇ​തി​ന​കം വി​ത​ര​ണം ചെ​യ്ത​ത്.
ഈ ​കൂ​പ്പ​ണു​ക​ളു​മാ​യി ഖാ​ദി വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​യാ​ല്‍ 30 ശ​ത​മാ​നം വി​ല​ക്കു​റ​വി​ല്‍ വി​വി​ധ ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭി​ക്കും. ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ല്‍ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് കാ​മ്പ​യി​ന് ല​ഭി​ക്കു​ന്ന​തെ​ന്ന് ക​ണ്ണൂ​ര്‍ ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ മാ​നേ​ജ​ര്‍ കെ.​വി. ഫാ​റൂ​ഖ് അ​റി​യി​ച്ചു.
ത​ല​ശേ​രി ബി​ഇ​എം​പി സ്‌​കൂ​ളി​ലെ ഹാ​ര്‍​ട്ട് ബീ​റ്റ്സ് എ​ന്ന പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ 1000 രൂ​പ​യു​ടെ 200 കൂ​പ്പ​ണു​ക​ള്‍ വാ​ങ്ങും. കൂ​പ്പ​ണ്‍ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ക​ണ്ണൂ​ര്‍ ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ​യി​ല്‍ എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ന്‍ നി​ര്‍​വ​ഹി​ക്കും. കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ല്‍ ആ​രം​ഭി​ക്കു​ന്ന ഖാ​ദി ഓ​ണം മേ​ള നാ​ളെ രാ​വി​ലെ 10.30ന് ​വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts

‘പൗരപ്രമുഖർ’ ജനാധിപത്യത്തിൽ പരമാധികാരികളാകുന്നത് എങ്ങിനെയെന്ന് പിണറായി വ്യക്തമാക്കണം -ഹമീദ് വാണിയമ്പലം.

Aswathi Kottiyoor

ആ​റ​ളം ഫാമിലെ ആ​ദി​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ മി​ക്ക​തും ഫ​ലം ക​ണ്ടി​ല്ല

Aswathi Kottiyoor

ഇ-ലോ​ക് അ​ദാ​ല​ത്ത് 11 ന്

Aswathi Kottiyoor
WordPress Image Lightbox