24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ബി എസ് സി ഫിസിക്സ് പരീക്ഷയിൽ ഇരിട്ടി എം ജി കോളേജ് വിദ്യാർത്ഥി റാം മനോഹറിന് ഒന്നാം റാങ്ക്
Iritty

ബി എസ് സി ഫിസിക്സ് പരീക്ഷയിൽ ഇരിട്ടി എം ജി കോളേജ് വിദ്യാർത്ഥി റാം മനോഹറിന് ഒന്നാം റാങ്ക്

ഇരിട്ടി: കണ്ണൂർ യൂണിവേഴ്‌സിറ്റി ബി എസ് സി ഫിസിക്സ് പരീക്ഷയിൽ ഇരിട്ടി എം ജി കോളേജ് വിദ്യാർത്ഥിയും പുന്നാട് സ്വദേശിയുമായ റാം മനോഹറിന് ഒന്നാം റാങ്ക് .
പുന്നാട് ഗജാനനം നിവാസിലെ ആറളം സെക്ഷൻ ഫോറസ്റ്റ് ഓഫിസറും എം ജി കോളേജ് പി ടി എ ഉപാദ്ധ്യക്ഷനുമായ മനോഹരൻ കോട്ടാത്തിന്റേയും മട്ടന്നൂർ ഗവ: ആശുപത്രിയി ജീവനക്കാരി സീന ഭാസ്ക്കറിന്റേയും മകനാണ് . സഹോദരി തീർത്ഥ .

Related posts

കെഎസ്കെടിയു സംസ്ഥാന പ്രക്ഷോഭ പ്രചരണ ജാഥാ ജില്ലാ പര്യടന സമാപനം 27 ന് വൈകിട്ട് 5 മണിക്ക് ഇരിട്ടിയിൽ

Aswathi Kottiyoor

ആറളം ഫാമിൽ ആനയുടെ ചവിട്ടേറ്റ് മരിച്ചത് 13 പേർ; 22 കോടിയുടെ ആനമതിൽ ചുവപ്പ് നാടയിൽ

Aswathi Kottiyoor

യാത്രയയപ്പ് നൽകി

Aswathi Kottiyoor
WordPress Image Lightbox