24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ലോക്ഡൗൺ മാറ്റങ്ങൾ ബുധനാഴ്ചയോടെ; തീരുമാനം നാളത്തെ അവലോകന യോഗത്തിൽ.
Kerala

ലോക്ഡൗൺ മാറ്റങ്ങൾ ബുധനാഴ്ചയോടെ; തീരുമാനം നാളത്തെ അവലോകന യോഗത്തിൽ.

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പൂർണമായും മാറ്റം വരുത്തിയുള്ള പുതിയ പരിഷ്കാരങ്ങൾ ബുധനാഴ്ച പ്രാബല്യത്തിലായേക്കും. വിദഗ്ധ സമിതി ശുപാർശകൾ ചീഫ് സെക്രട്ടറി പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറും. നാളത്തെ അവലോകന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളും ഇളവുകളും ഇന്നും നാളെയും തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു തുറക്കും.

Related posts

ഡോ. വന്ദന ദാസ് കൊലപാതകം; സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. മാനസിക പ്രശ്നവുമില്ല

Aswathi Kottiyoor

ഓണക്കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor

ആറ് വർഷത്തിനിടയിൽ കേരളത്തിൽ ആരംഭിച്ചത് 3000 സ്റ്റാർട്ടപ്പുകൾ; സൃഷ്‌ടിക്കപ്പെട്ടത് 35,000 തൊഴിലവസരങ്ങളെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox