24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പി.​വി. സി​ന്ധു രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Kerala

പി.​വി. സി​ന്ധു രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ല​മെ​ഡ​ൽ നേ​ടി​യ ബാ​ഡ്​മി​ന്‍റ​ൺ താ​രം പി.​വി. സി​ന്ധു​വി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സി​ന്ധു രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ചൈ​ന​യു​ടെ ഹേ ​ബി​ന്‍​ജി​യോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ​ത്. ഇ​തോ​ടെ ര​ണ്ട് ഒ​ളി​മ്പി​ക്സ് മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ താ​ര​മെ​ന്ന ച​രി​ത്ര​നേ​ട്ട​വും സി​ന്ധു സ്വ​ന്ത​മാ​ക്കി.

2016-ലെ ​റി​യോ ഒ​ളി​മ്പി​ക്സി​ല്‍ സി​ന്ധു വെ​ള്ളി നേ​ടി​യി​രു​ന്നു. സു​ശീ​ൽ കു​മാ​റി​ന് ശേ​ഷം ഒ​ളി​മ്പി​ക്സി​ൽ ര​ണ്ട് മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​ണ് സി​ന്ധു.

Related posts

*ഇടുക്കിയില്‍ ഏഴുവയസ്സുകാരനെ പൊള്ളലേല്‍പ്പിച്ചു, കണ്ണില്‍ മുളകുപൊടിയിട്ടു; അമ്മ അറസ്റ്റില്‍*

Aswathi Kottiyoor

അടുത്ത മൂന്ന് ദിവസം ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യത

Aswathi Kottiyoor

കണ്ണൂർ കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox