Uncategorized
ഉളിക്കൽ പാറപ്പുറത്ത് മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ

ഉളിക്കൽ: ഉളിക്കൽ പാറപ്പുറത്ത് മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ. പാറപ്പുറം സ്വദേശി പി യു അഖിലിനെയാണ് 3.001 ഗ്രാം മെത്താഫിറ്റാമിനുമായി എക്സൈസ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ്റ് ആൻ്റ് ആൻ്റി നർക്കോട്ടിക്ക് സംഘത്തിന്റെ പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.




