23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് വാ​ക്സി​നേ​ഷ​ൻ പു​ന​രാ​രം​ഭി​ച്ചു
Kerala

സം​സ്ഥാ​ന​ത്ത് വാ​ക്സി​നേ​ഷ​ൻ പു​ന​രാ​രം​ഭി​ച്ചു

വ്യാ​ഴാ​ഴ്ച 9,72,590 ഡോ​സ് വാ​ക്സി​ൻ എ​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്ത് വീ​ണ്ടും വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചു. വാ​ക്സി​നു​ക​ൾ ജി​ല്ല​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി. ഇ​തോ​ടെ മൂ​ന്നു ദി​വ​സ​മാ​യി തു​ട​രു​ന്ന വാ​ക്സി​ൻ പ്ര​തി​സ​ന്ധി​ക്കാ​ണ് പ​രി​ഹാ​ര​മാ​യ​ത്.

നാ​ലു ദി​വ​സ​ത്തേ​ക്കു​ള്ള വാ​ക്സി​നാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. 8,97,870 കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നും 74, 720 കോ​വാ​ക്സി​നു​മാ​ണ് സം​സ്ഥാ​ന​ത്ത് ല​ഭി​ച്ച​ത്.

വാ​ക്സി​നേ​ഷ​ൻ വീ​ണ്ടും ആ​രം​ഭി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഡി​ജി​പി അ​നി​ൽ​കാ​ന്ത് നി​ർ​ദേ​ശം ന​ൽ​കി. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 1,90,02,710 പേ​ർ​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യെ​ന്നാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്ക്. അ​തി​ല്‍ 57,16,248 പേ​ര്‍​ക്ക് ര​ണ്ട് ഡോ​സ് വാ​ക്സി​നും കി​ട്ടി.

Related posts

ഉത്സവങ്ങൾക്ക് 1500 പേർ; അങ്കണവാടികൾ തിങ്കൾ മുതൽ.

Aswathi Kottiyoor

പച്ചക്കറിക്കും പലവ്യഞ്ജനത്തിനും വിലവർധന ; തക്കാളി വില സെഞ്ചുറിയിൽ

Aswathi Kottiyoor

കിഫ്ബിക്കെതിരായ നീക്കത്തിനു പിന്നിൽ കേരളത്തിന്റെ വളർച്ച പാടില്ലെന്ന ഉദ്ദേശ്യം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox