Uncategorized

പേരാവൂർ ശ്രീശങ്കരാചര്യ കമ്പ്യൂട്ടർ സെൻ്റർ ഓണം വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

പേരാവൂർ: പേരാവൂർ ശ്രീശങ്കരാചര്യ കമ്പ്യൂട്ടർ സെൻ്റർ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഓണം വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഇന്ന് രാവിലെ പേരാവൂർ പുതിയ ബസ്റ്റാൻ്റിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ കുട്ടികളുടെ തിരു വാതിര ,കൈകൊട്ടി കളി എന്നിവയും ഉണ്ടായിരുന്നു.”ഓണം മൂഡ് ” എന്ന് പേരിട്ട ഓണാഘോഷ പരിപാടികൾ സെപ്തംബർ 2 ന് പൂക്കള മത്സരത്തിലൂടെ ആരംഭിച്ച് വിവിധ കലാപാരിപാടികളിലൂടെ സെപ്തംബർ 3 വൈകിട്ടോടെ അവസാനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button