24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തി​ന് 5.54 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി
Kerala

സം​സ്ഥാ​ന​ത്തി​ന് 5.54 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 5,54,390 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. 5,18,290 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 36,100 കോ​വാ​ക്‌​സി​നു​മാ​ണ് എ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് 2,87,600 ഡോ​സ് വാ​ക്‌​സി​നും എ​റ​ണാ​കു​ള​ത്ത് 1,37,310 ഡോ​സ് വാ​ക്‌​സി​നും, കോ​ഴി​ക്കോ​ട് 93,380 ഡോ​സ് വാ​ക്‌​സി​നു​മാ​ണ് എ​ത്തി​യ​ത്. ഇ​തു​കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​ര​ത്ത് 36,100 ഡോ​സ് കോ​വാ​ക്‌​സി​നും എ​ത്തി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 1,47,876 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. 949 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. സം​സ്ഥാ​ന​ത്താ​കെ ഇ​തു​വ​രെ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 1,66,14,344 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. അ​തി​ല്‍ 1,19,69,849 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 46,44,495 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

അടുത്ത മാസവും സൗജന്യ ഭക്ഷ്യക്കിറ്റ്‌; സാമൂഹ്യ അടുക്കള തുടങ്ങും………..

കണ്ണൂരിൽ കനത്ത ജാഗ്രത: ബോംബേറിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

Aswathi Kottiyoor

ഓട്ടോറിക്ഷ തൊഴിലാളികൾ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരാകും, ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിഡ്‌ജ്: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
WordPress Image Lightbox