24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തി​ന് 2,49,140 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ കൂ​ടി
Kerala

സം​സ്ഥാ​ന​ത്തി​ന് 2,49,140 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 2,49,140 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. തി​രു​ന​ന്ത​പു​ര​ത്ത് 84,500 ഡോ​സ് വാ​ക്‌​സി​നും, കൊ​ച്ചി​യി​ല്‍ 97,640 ഡോ​സ് വാ​ക്‌​സി​നും, കോ​ഴി​ക്കോ​ട് 67,000 ഡോ​സ് വാ​ക്‌​സി​നു​മാ​ണ് എ​ത്തി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തി​നാ​കെ 1,50,53,070 ഡോ​സ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​യ​ത്.

അ​തി​ല്‍ 12,04,960 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 1,37,580 ഡോ​സ് കോ​വാ​ക്‌​സി​നും ഉ​ള്‍​പ്പെ​ടെ ആ​കെ 13,42,540 ഡോ​സ് വാ​ക്‌​സി​നാ​ണ് സം​സ്ഥാ​നം വാ​ങ്ങി​യ​ത്. 1,22,70,300 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 14,40,230 ഡോ​സ് കോ​വാ​ക്‌​സി​നും ഉ​ള്‍​പ്പെ​ടെ ആ​കെ 1,37,10,530 ഡോ​സ് വാ​ക്‌​സി​ന്‍ കേ​ന്ദ്രം ന​ല്‍​കി​യ​താ​ണ്.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് വൈ​കു​ന്നേ​രം വ​രെ 1,49,434 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. 1,234 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. സം​സ്ഥാ​ന​ത്താ​കെ ഇ​തു​വ​രെ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 1,63,55,303 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. അ​തി​ല്‍ 1,18,53,826 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 44,01,477 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കി​യ​ത്.

ജ​ന​സം​ഖ്യ​യു​ടെ 35.48 ശ​ത​മാ​നം പേ​ര്‍​ക്കും 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ ജ​ന​സം​ഖ്യ​യി​ല്‍ 49.38 ശ​ത​മാ​നം പേ​ര്‍​ക്കു​മാ​ണ് ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. ജ​ന​സം​ഖ്യ​യു​ടെ 13.48 ശ​ത​മാ​നം പേ​ര്‍​ക്കും 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള 18.75 ശ​ത​മാ​നം പേ​ര്‍​ക്കും ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നും ന​ല്‍​കി​യി​ട്ടു​ണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Related posts

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ഓക്‌സിജന്‍ക്ഷാമം: രണ്ടാംതരംഗത്തില്‍ രാജ്യത്ത് മരിച്ചത് 619 പേര്‍; കേരളത്തില്‍ ഒരാളും മരണപ്പെട്ടില്ല

Aswathi Kottiyoor

മ​ഴ കു​റ​ഞ്ഞു; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചു

Aswathi Kottiyoor
WordPress Image Lightbox