23.8 C
Iritty, IN
October 6, 2024
  • Home
  • kannur
  • സംസ്ഥാന വ്യാപകമായി കുടുംബ സത്യാഗ്രഹ സമരം നടത്തി
kannur

സംസ്ഥാന വ്യാപകമായി കുടുംബ സത്യാഗ്രഹ സമരം നടത്തി

കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കുടുംബ സത്യാഗ്രഹ സമരം നടത്തി. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, ഇന്ധന വില വര്‍ധിപ്പിച്ചതില്‍ അധികനികുതി പിന്‍വലിക്കുക, പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് യുഡിഎഫ് സംസ്ഥാനവ്യാപകമായി കുടുംബ സത്യാഗ്രഹ സമരം നടത്തിയത്. വീടുകളില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു കൊണ്ടാണ് കുടുംബ സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്.

Related posts

ഐ​ഒ​സി​യും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി; ഇ​ന്ധ​ന ക്ഷാ​മ​ത്തി​ന് സാ​ധ്യ​ത

Aswathi Kottiyoor

മട്ടന്നൂർ സ്വദേശി ഖത്തറിൽ അപകടത്തിൽ മരിച്ചു

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​നം; വാക്സിനെടുക്കാം, ആശങ്കയകറ്റാം

Aswathi Kottiyoor
WordPress Image Lightbox