24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കെ പി എസ് ടി എ ധർണ്ണ നടത്തി
Iritty

കെ പി എസ് ടി എ ധർണ്ണ നടത്തി

ഇരിട്ടി: സ്കൂളുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽഅധ്യാപകരെ നിയമിക്കുക, പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരെ നിയമിക്കുക, കോവിഡ് ഡ്യൂട്ടിയിൽ നിന്ന് അധ്യാപകരെ ഒഴിവാക്കുക, മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പഠന സൗകര്യം ഉറപ്പാക്കുക, ജീവനക്കാരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഉടൻ നടപ്പിലാക്കുക, പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അർഹമായ ഗ്രേസ് മാർക്ക് നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ പി എസ് ടി എ ഇരിട്ടി ഉപജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ എ ഇ ഒ ഓഫീസി നു മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ അഡ്വ.സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് ടി.വി. ഷാജി. അധ്യക്ഷത വഹിച്ചു. വി.കെ. ഈസ , ഇ.വി. ഹരീന്ദ്രൻ , മാത്യു ജോസഫ് , ശ്രീനിവാസൻ, സി.വി. കുര്യൻ , ശ്രീകാന്ത് , തുടങ്ങിയവർ സംസാരിച്ചു. ടി.വി. സജി സ്വാഗതവും പ്ലാസിഡ് ആന്റണി നന്ദിയും പറഞ്ഞു.

Related posts

കൊവിഡ് പ്രതിരോധ പ്രവർത്തനം: പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു

Aswathi Kottiyoor

ഇരിട്ടിയിലെ മാതൃഭൂമി ലേഖകനും മുതിർന്ന മദ്ധ്യപ്രവർത്തകനുമായ കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു………….

Aswathi Kottiyoor

കണ്ടെയ്നർ കെട്ടിടം ഒരുങ്ങുന്നു കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റ് പ്രവർത്തനം കൂട്ടുപുഴയിലേക്ക് മാറ്റും.

WordPress Image Lightbox