• Home
  • Kerala
  • രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു
Kerala

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 100 രൂപ 66 പൈസയും ഡീസല്‍ വില 95 രൂപ 44 പൈസയുമായി.

ഡല്‍ഹിയില്‍ പെട്രോള്‍ വില 100.21 ആയി. ഡീസല്‍ വില 89.53 ആണ്. മുംബൈില്‍ പെട്രോള്‍ വില 106.25 ആയി. ഡീസല്‍ വില 97.09 ആണ്.ഈ മാസം ഇത് ഇന്ധന വില വര്‍ധിക്കുന്നത് അഞ്ചാം തവണ. ജൂണില്‍ 17 തവണ ഇന്ധനവില വര്‍ധിച്ചിരുന്നു.

Related posts

ഡിവൈഎഫ്‌ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു; യുവാവ് കീഴടങ്ങി.

Aswathi Kottiyoor

വിജിലൻസ് കുടുക്കിയത് 40 റവന്യു ഉദ്യോഗസ്ഥരെ; റവന്യു ഇ സാക്ഷരത പദ്ധതി നവംബറിൽ ആരംഭിക്കുമെന്നു വകുപ്പ്

Aswathi Kottiyoor

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു പരിശീലനം

Aswathi Kottiyoor
WordPress Image Lightbox