27.7 C
Iritty, IN
July 3, 2024
  • Home
  • Peravoor
  • ഇന്ധന വില വര്‍ധനവിനെതിരെ പേരാവൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ
Peravoor

ഇന്ധന വില വര്‍ധനവിനെതിരെ പേരാവൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ

പെട്രോള്‍ ഡീസല്‍പാചകവാതക വിലവര്‍ധനവിനെതിരെ ഡിവൈഎഫ്ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗം പി എസ് രജീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എ ഷിബു, സി.സനീഷ്, അമീര്‍ ഫൈസല്‍,കെ വി രാഹുല്‍,ശ്രീഹരി,ആശ്രിത് അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts

യുവകലാസാഹിതി പേരാവൂർ മണ്ഡലം കൺവെൻഷൻ പേരാവൂരിൽ നടന്നു.

Aswathi Kottiyoor

ഫ്രറ്റേണിറ്റി പേരാവൂർ മണ്ഡലം; രണ്ടാം ഘട്ട പഠനോപകരണങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor

ക്ലീന്‍ പേരാവൂര്‍ ഗ്രീന്‍ പേരാവൂര്‍; തെരു ക്ലസ്റ്റര്‍ തല ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox