Uncategorized
സുവർണ്ണ ജൂബിലിക്ക് മാറ്റുകൂട്ടുവാൻ മിന്നും വിജയവുമായി സെൻമേരിസ് എ യു.പി.എസ് കബനിഗിരിയുടെ ബാസ്ക്കറ്റ്ബോൾ ടീം

കബനിഗിരി: സുവർണ്ണ ജൂബിലിക്ക് മാറ്റുകൂട്ടുവാൻ മിന്നും വിജയവുമായി സെൻമേരിസ് എ യു.പി.എസ് കബനിഗിരിയുടെ ബാസ്ക്കറ്റ്ബോൾ ടീം. സബ് ജൂനിയർ ജില്ല ബാസ്ക്കറ്റ്ബോൾ ടീമിലേക്ക് ബെന്നെറ്റ് വിപിൻ, , ഏബല്‍ സെബാസ്റ്റ്യൻ, ഫ്ലോറിയ മേരി സിജു, സാഫല്യ സന്തോഷ് എന്നിവരെ തിരഞ്ഞെടുത്തു. ബാസ്ക്കറ്റ്ബോൾ ടീമിനെ വിജയത്തിലെത്തിക്കാൻ പ്രയത്നിക്കുന്ന മികച്ച പരിശീലകരായ ലിജു ജോസ്, അനിൽ കെ വി, ഷിജോ, ജെറോം ജെയിംസ് എന്നിവരെ അനുമോദിച്ചു.




