26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഇന്ന് കണ്ണൂർ ജില്ലയില്‍ 782 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി
kannur

ഇന്ന് കണ്ണൂർ ജില്ലയില്‍ 782 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി

ഇന്ന് കണ്ണൂർ ജില്ലയില്‍ 782 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 753 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് : 14.16%

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 79
2. ആന്തുര്‍ നഗരസഭ 9
3. ഇരിട്ടി നഗരസഭ 15
4. കൂത്തുപറമ്പ് നഗരസഭ 14
5. മട്ടന്നൂര്‍ നഗരസഭ 7
6. പാനൂര്‍ നഗരസഭ 7
7. പയ്യന്നൂര്‍ നഗരസഭ 11
8. ശ്രീകണ്ഠാപുരം നഗരസഭ 9
9. തളിപ്പറമ്പ് നഗരസഭ 8
10. തലശ്ശേരി നഗരസഭ 14
11. ആലക്കോട് 11
12. അഞ്ചരക്കണ്ടി 7
13. ആറളം 10
14. അയ്യന്‍കുന്ന് 10
15. അഴീക്കോട് 23
16. ചപ്പാരപ്പടവ് 23
17. ചെമ്പിലോട് 12
18. ചെങ്ങളായി 6
19. ചെറുകുന്ന് 1
20. ചെറുപുഴ 20
21. ചെറുതാഴം 14
22. ചിറക്കല്‍ 18
23. ചിറ്റാരിപ്പറമ്പ് 2
24. ചൊക്ലി 1
25. ധര്‍മ്മടം 4
26. എരമം കുറ്റൂര്‍ 10
27. എരഞ്ഞോളി 3
28. ഏഴോം 4
29. കടമ്പൂര്‍ 2
30. കടന്നപ്പള്ളി പാണപ്പുഴ 5
31. കതിരൂര്‍ 4
32. കല്യാശ്ശേരി 6
33. കണിച്ചാര്‍ 3
34. കാങ്കോല്‍ ആലപ്പടമ്പ 11
35. കണ്ണപുരം 2
36. കരിവെള്ളൂര്‍ പെരളം 17
37. കീഴല്ലൂര്‍ 11
38. കേളകം 11
39. കൊളച്ചേരി 14
40. കോളയാട് 15
41. കൂടാളി 9
42. കോട്ടയം മലബാര്‍ 3
43. കൊട്ടിയൂര്‍ 2
44. കുഞ്ഞിമംഗലം 5
45. കുന്നോത്തുപറമ്പ് 10
46. കുറുമാത്തൂര്‍ 15
47. കുറ്റിയാട്ടൂര്‍ 10
48. മാടായി 4
49. മലപ്പട്ടം 6
50. മാലൂര്‍ 14
51. മാങ്ങാട്ടിടം 1
52. മാട്ടൂല്‍ 6
53. മയ്യില്‍ 3
54. മൊകേരി 2
55. മുണ്ടേരി 9
56. മുഴക്കുന്ന് 3
57. നടുവില്‍ 27
58. നാറാത്ത് 11
59. പടിയൂര്‍ 6
60. പന്ന്യന്നൂര്‍ 6
61. പാപ്പിനിശ്ശേരി 11
62. പരിയാരം 14
63. പാട്യം 19
64. പട്ടുവം 3
65. പായം 10
66. പയ്യാവൂര്‍ 7
67. പെരളശ്ശേരി 16
68. പേരാവൂര്‍ 3
69. പെരിങ്ങോം-വയക്കര 16
70. പിണറായി 2
71. രാമന്തളി 21
72. തില്ലങ്കേരി 4
73. തൃപ്പങ്ങോട്ടൂര്‍ 3
74. ഉദയഗിരി 4
75. ഉളിക്കല്‍ 8
76. വേങ്ങാട് 7

ഇതര സംസ്ഥാനം:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
2. എരുവേശ്ശി 1
3. കൊളച്ചേരി 1
4. മാങ്ങാട്ടിടം 1
5. മയ്യില്‍ 1
6. നടുവില്‍ 1

വിദേശത്തുനിന്നും വന്നവര്‍:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
2. പയ്യന്നൂര്‍ നഗരസഭ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
2. ആന്തുര്‍ നഗരസഭ 1
3. കൂത്തുപറമ്പ് നഗരസഭ 1
4. മട്ടന്നൂര്‍ നഗരസഭ 1
5. പയ്യന്നൂര്‍ നഗരസഭ 3
6. അഞ്ചരക്കണ്ടി 1
7. അഴീക്കോട് 1
8. ചെറുപുഴ 1
9. എരമം കുറ്റൂര്‍ 2
10. കടന്നപ്പള്ളി പാണപ്പുഴ 1
11. കേളകം 1
12. കോളയാട് 1
13. മാട്ടൂല്‍ 1
14. രാമന്തളി 1

Related posts

വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ ഉല്ലാസ ഗണിതം ശില്പശാല സംഘടിപ്പിച്ചു

Aswathi Kottiyoor

സ്വത്ത് തർക്കം, കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവച്ചുകൊന്നു

Aswathi Kottiyoor

തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്‌ ! ധർമടത്ത് പിണറായി വിജയൻ 4,683 വോട്ടിന് ലീഡ് ചെയ്യുന്നു…….

WordPress Image Lightbox