25.7 C
Iritty, IN
October 18, 2024
  • Home
  • kannur
  • സ്ത്രീ​ധ​ന​മു​ക്ത കേ​ര​ളം കാ​മ്പ​യി​ൻ
kannur

സ്ത്രീ​ധ​ന​മു​ക്ത കേ​ര​ളം കാ​മ്പ​യി​ൻ

ക​ണ്ണൂ​ർ: സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ ലിം​ഗ​സ​മ​ത്വ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ത്രീ​ധ​ന മു​ക്ത കേ​ര​ളം എ​ന്ന പേ​രി​ല്‍ സ്ത്രീ​ധ​ന നി​രോ​ധ​ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇന്നു മു​ത​ല്‍ എ​ട്ടു​വ​രെ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ല്‍ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര, സ്ത്രീ​ധ​ന വി​രു​ദ്ധ പ്ര​തി​ജ്ഞ, ല​ഘു​ലേ​ഘ വി​ത​ര​ണം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​ത്രി എ​ട്ടി​ന് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സാ​ക്ഷ​ര​താ പ​ഠി​താ​ക്ക​ളും തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​രും വീ​ടു​ക​ളി​ല്‍ സ്ത്രീ​ധ​ന​വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ക്കും

Related posts

ഞായറാഴ്ച ഓർഡിനറി ബസുകൾ സർവീസ് നടത്തില്ല

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഇ​ന്നു മു​ത​ല്‍ ആ​റു​വ​രെ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തും

Aswathi Kottiyoor

സ്ത്രീശക്തിക്ക് നാടിന്‍റെ ആദരം

Aswathi Kottiyoor
WordPress Image Lightbox