24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ആലംബമറ്റ സ്ത്രീകളെ ലൈഫ്മിഷനിലൂടെ പുനരധിവസിപ്പിക്കും: മന്ത്രി ഗോവിന്ദൻ മാസ്റ്റർ
Kerala

ആലംബമറ്റ സ്ത്രീകളെ ലൈഫ്മിഷനിലൂടെ പുനരധിവസിപ്പിക്കും: മന്ത്രി ഗോവിന്ദൻ മാസ്റ്റർ

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ, നിരാലംബരും ഭവനരഹിതരുമായ സ്ത്രീകളുടെയും കുട്ടികളുടെയും സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ അവരെ ലൈഫ് ഭവന പദ്ധതിയിൽ മുൻഗണനയോടെ ഉൾപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ലൈംഗികാതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ഗാർഹിക പീഡനങ്ങൾ, ലിംഗപരമായ മറ്റ് അതിക്രമങ്ങൾ, നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾ തുടങ്ങിയവയെ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും നിർഭയ ഹോമുകൾ ആണ് നിലവിൽ താൽക്കാലികമായ ആശ്വാസമേകുന്നത്. പീഡനത്തിനിരയായവർക്ക് തിരികെ വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടാവുമ്പോൾ പലർക്കും പോകാൻ സ്വന്തം വീടില്ലാത്ത അവസ്ഥയാണുള്ളത്. അവരുടെ പുനരധിവാസത്തിന് നിലവിൽ പദ്ധതികളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് തദ്ദേ%

Related posts

കണിച്ചാർ കൃഷിഭവൻ അറിയിപ്പ്

Aswathi Kottiyoor

എക്‌സൈസ് വകുപ്പിന് ആധുനിക വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി

Aswathi Kottiyoor

പ്ര​മു​ഖ കാ​ർ​ട്ടൂ​ണി​സ്റ്റ് യേ​ശു​ദാ​സ​ൻ (83) അ​ന്ത​രി​ച്ചു.

Aswathi Kottiyoor
WordPress Image Lightbox