28.1 C
Iritty, IN
November 21, 2024
  • Home
  • kannur
  • തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി അടിസ്ഥാനത്തില്‍
kannur

തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി അടിസ്ഥാനത്തില്‍

കാറ്റഗറി എ (വ്യാപനം കുറഞ്ഞ പ്രദേശം)- ഒമ്പത് തദ്ദേശ സ്ഥാപനങ്ങള്‍: മട്ടന്നൂര്‍ മുനിസിപ്പാലിറ്റി (5.74%), തില്ലങ്കേരി (5.58%), കല്യാശ്ശേരി (5.36%), കേളകം (5.21%), പാനൂര്‍ മുനിസിപ്പാലിറ്റി (4.96%), മാലൂര്‍ (3.97%), ചൊക്ലി (3.46%), കണിച്ചാര്‍ (2.41%), കോളയാട് (1.63 %). കാറ്റഗറി ബി (മിതമായ വ്യാപനമുള്ളത്) 47 തദ്ദേശ സ്ഥാപനങ്ങള്‍: കാങ്കോല്‍ ആലപ്പടമ്പ (11.90%), വേങ്ങാട് (11.89%), ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി (11.87%), പിണറായി (11.85%), പയ്യന്നൂര്‍ മുനിസിപ്പാലിറ്റി (11.76%), കൂടാളി (11.62%), വളപട്ടണം (11.45%), കോട്ടയം (11.39%), ഏഴോം (11.17%), കണ്ണപുരം (11.17%), ചപ്പാരപ്പടവ് (11.03%), അയ്യങ്കുന്ന് (10.89%), കൊളച്ചേരി (10.57%), അഴീക്കോട് (10.47%), ചെമ്പിലോട് (10.38%), പായം (10.36%), പട്ടുവം (10.15%), ഉദയഗിരി (10.00%), കുറ്റിയാട്ടൂര്‍ (9.94%), പടിയൂര്‍ (9.87 %), തൃപ്രങ്ങോട്ടൂര്‍ (9.78%), ന്യൂ മാഹി (9.66%), മലപ്പട്ടം (9.59%), ചെങ്ങളായി (9.51%), ചെറുകുന്ന് (9.47%), ഉളിക്കല്‍ (9.03%), ധര്‍മടം (8.86%), പന്ന്യന്നൂര്‍ (8.39%), കൂത്തുപറമ്പ മുനിസിപ്പാലിറ്റി (8.38%), മുഴപ്പിലങ്ങാട് (8.01%), കുറുമാത്തൂര്‍ (8.01%), കൊട്ടിയൂര്‍ (7.86%), തലശ്ശേരി മുനിസിപ്പാലിറ്റി (7.80%), കടന്നപ്പള്ളി പാണപ്പുഴ (7.71%), നടുവില്‍ (7.58%), ഇരിക്കൂര്‍ (7.48%), മൊകേരി (7.27%), എരുവേശ്ശി (7.24%), പേരാവൂര്‍ (7.21%), ഇരിട്ടി മുനിസിപ്പാലിറ്റി (7.20%), മാടായി (7.00%), പയ്യാവൂര്‍ (6.97%), മുണ്ടേരി (6.87%), കണ്ണൂര്‍ കോര്‍പറേഷന്‍ (6.83%), മുഴക്കുന്ന് (6.47%), പെരിങ്ങോം വയക്കര (6.38%), എരഞ്ഞോളി (6.04%). കാറ്റഗറി സി (അതിവ്യാപനമുള്ളത്) 21തദ്ദേശ സ്ഥാപനങ്ങള്‍ : എരമം കുറ്റൂര്‍ (17.90%), ചിറ്റാരിപ്പറമ്പ (17.26%), അഞ്ചരക്കണ്ടി (17.19%), മയ്യില്‍ (17.01%), പാട്യം (17.01%), മാങ്ങാട്ടിടം (16.57%), കുന്നോത്തുപറമ്പ (16. 20%), കീഴല്ലൂര്‍ (15.98%), ചിറക്കല്‍ ( 15.42%), പാപ്പിനിശ്ശേരി (15.01%), കടമ്പൂര്‍ (14.75%), ആലക്കോട് (14.13%), കുഞ്ഞിമംഗലം (13.95%), മാട്ടൂല്‍ (13.68%), ചെറുപുഴ (13.59%), ആന്തൂര്‍ മുനിസിപ്പാലിറ്റി (13.49%), കതിരൂര്‍ (13.41%), തളിപ്പറമ്പ മുനിസിപ്പാലിറ്റി (13.07%), ചെറുതാഴം (12.90%), ആറളം (12.36%), നാറാത്ത് (12.29%). കാറ്റഗറി ഡി (അതിതീവ്ര വ്യാപനമുള്ളത്) നാല് തദ്ദേശ സ്ഥാപനങ്ങള്‍: പെരളശ്ശേരി (21.00%), രാമന്തളി (19.23%), പരിയാരം (18.50%), കരിവെള്ളൂര്‍ പെരളം (18.28%)….

Related posts

ജില്ലയില്‍ ഓക്സിജന്‍ സംവിധാനമുള്ള കിടക്കകൾ വര്‍ധിപ്പിക്കും; ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തും….

Aswathi Kottiyoor

ചെ​റു​പു​ഴയില്‍ ഗൃഹനാഥന്‍ വെടിയേറ്റു​ മരിച്ച സംഭവം: പ്രതിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്

Aswathi Kottiyoor

അതിയായ വേദനയും ദുഃഖവും’: 11കാരനെ തെരുവുനായ കടിച്ചുകൊന്നതിൽ മന്ത്രി എം.ബി.രാജേഷ്

Aswathi Kottiyoor
WordPress Image Lightbox