Uncategorized
പുഴയിൽ ചാടി കാണാതായ റഹീമിനായുള്ള തിരച്ചിൽ ആരംഭിച്ചു

കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ പോലീസ് പരിശോധനയ്ക്കിടെ വെള്ളിയാഴ്ച വൈകുന്നേരം പുഴയിൽ ചാടികാണാതായ തലശ്ശേരി സ്വദേശി റഹീമിനായുള്ള തിരച്ചിൽ ആരംഭിച്ചു.ഇരിട്ടി അഗ്നിശമനസേന വള്ളിത്തോട് ഒരുമ റെസ്ക്യു ടീം ഇരിട്ടി പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്




