25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ൾ ത​ട​യ​ണം: പ​രി​ഷ​ത്ത്
kannur

അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ൾ ത​ട​യ​ണം: പ​രി​ഷ​ത്ത്

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ അ​ന​ധി​കൃ​ത​മാ​യും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് ന​ട​ക്കു​ന്ന ഖ​ന​ന​ങ്ങ​ള്‍ ത​ട​യ​ണ​മെ​ന്ന് കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ക​ണ്ണൂ​ര്‍ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന സ​മ്മേ​ള​നം ഇ​ന്ന​ലെ സ​മാ​പി​ച്ചു. ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി. മു​ര​ളീ​ധ​ര​ന്‍, ഐ​ടി സ​മി​തി വൈ​സ്ചെ​യ​ര്‍​മാ​ന്‍ അ​രു​ണ്‍ ര​വി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: പി.​കെ. സു​ധാ​ക​ര​ന്‍ (പ്ര​സി​ഡ​ന്‍റ്), ഡോ. ​സ്വ​പ്ന ജേ​ക്ക​ബ്, കെ.​സി. പ​ത്മ​നാ​ഭ​ന്‍ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), പി.​പി. ബാ​ബു (സെ​ക്ര​ട്ട​റി), പി. ​സൗ​മി​നി, പി.​ടി. രാ​ജേ​ഷ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍), കെ. ​സ​തീ​ശ​ന്‍ (ട്ര​ഷ​റ​ർ).

Related posts

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം നി​രീ​ക്ഷി​ക്കാ​ന്‍ വീ​ഡി​യോ സം​ഘ​ങ്ങ​ള്‍

Aswathi Kottiyoor

വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന് പ്രത്യേക പ​രി​ഗ​ണ​ന ന​ല്‍​ക​ണം’

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1939 പേര്‍ക്ക് കൂടി കൊവിഡ് ; 1908 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox