22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ശാന്തിഗിരിയിൽ ദുരന്ത നിവാരണ കമ്മറ്റി രൂപീകരിച്ചു.
Kelakam

ശാന്തിഗിരിയിൽ ദുരന്ത നിവാരണ കമ്മറ്റി രൂപീകരിച്ചു.

കേളകം: കേളകം പഞ്ചായത്ത് ഏഴാം വാർഡ് ദുരന്ത നിവാരണ സമിതി യോഗം പ്രസിഡന്റ്‌ സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സജീവൻ പാലുമി അദ്ധ്യക്ഷനായി , മുൻ പഞ്ചായത്ത് മെമ്പർമാരായ സിന്ധു മുഞ്ഞനാട്ട്, ജോർജ് കുട്ടി കുപ്പാക്കറ്റ്, തുടങ്ങിയവർ പങ്കെടുത്തു. ശ്രീനിവാസൻ മാക്കൂട്ടത്തിൽ (ലീഡർ) സിജു മുഞ്ഞ നാട്ട് (കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു. ചെയർമാൻ സജീവൻ പാലുമി.

Related posts

അടക്കാത്തോട് ഗവ യു.പി സ്കൂളിൽ വിദ്യാർത്ഥികളെ ആദരിച്ചു…

Aswathi Kottiyoor

കനത്ത  മഴ : വീട്ടുമതില്‍ ഇടിഞ്ഞു

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിൽ ‘e-ഓണം പൊന്നോണം ‘ പരിപാടിക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox