24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കനത്ത മഴ; തെങ്ങ് കടപുഴകി വീണു താല്‍ക്കാലിക ഷെഡ് തകര്‍ന്നു
Peravoor

കനത്ത മഴ; തെങ്ങ് കടപുഴകി വീണു താല്‍ക്കാലിക ഷെഡ് തകര്‍ന്നു

പേരാവൂര്‍:കനത്ത മഴയില്‍ തെങ്ങ് കടപുഴകി വീണു താല്‍ക്കാലിക ഷെഡ് തകര്‍ന്നു. വെള്ളര്‍വള്ളിയിലെ കല്ലിങ്കല്‍ അമ്മിണി അമ്മയുടെ താല്‍ക്കാലിക ഷെഡാണ് ബുധനാഴ്ച്ച 12 മണിയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണു തകര്‍ന്നത്. അമ്മിണി അമ്മയും മകന്‍ രാജേഷും ഷെഡിന് സമീപത്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Related posts

കാറപടകത്തിൽ കൊമ്മേരി സ്വദേശി മരിച്ചു; ഭാര്യക്കും രണ്ട് മക്കൾക്കും പരിക്ക്

Aswathi Kottiyoor

കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ

Aswathi Kottiyoor

ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox