Uncategorized
രണ്ട് മക്കളുമായി കിണറ്റില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം ; കണ്ണൂരിൽ ഭര്‍തൃമാതാവിനെതിരെ കേസ്

മക്കളുമായി കിണറിൽ ചാടി യുവതി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഭർതൃമാതാവ് ശ്യാമളയുടെ പേരിൽ പരിയാരം പോലീസ് കേസെടുത്തു. മകൻ്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭർത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാൻവിടില്ലെന്ന് ഭീഷണിപ്പെടുത്തി മാനസിക-ശാരീരിക പീഡനങ്ങൾ നടത്തിയതിനാണ് കേസ്.




