Uncategorized

കണ്ണൂർ- കൂത്തുപറമ്പ് റൂട്ടിലും സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ: തലശ്ശേരി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കു പുറമെ കണ്ണൂർ- കൂത്തുപറമ്പ് റൂട്ടിലും സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്. പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദിച്ച മുഖ്യ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഈ റൂട്ടിലും സ്വാകാര്യ ബസ് തൊഴിലാളികൾ ഇന്ന് പണിമുടക്കുന്നത്. രാവിലെ കൂത്തുപറമ്പിൽ നിന്ന് കണ്ണൂരിലേക്ക് ഏതാനും ബസുകൾ എത്തിയെങ്കിലും കണ്ണൂരിൽ നിന്ന് തിരികെ സർവീസ് നടത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button