Uncategorized

‘കന്യാസ്ത്രീകൾ വിദ്യാഭ്യാസവും ഉടുപ്പും നൽകി, എന്നിട്ടും ഞാനിന്ന് മതമില്ലാത്തവനാണ്’; കെ എസ് രതീഷ്

കൊച്ചി: മിഷണറി പ്രവർത്തനവും കന്യാസ്ത്രീകളുമാണ് തന്റെ ജീവിതം ഇപ്പോളുള്ളത് പോലെ ആക്കിത്തീർത്തതെന്ന് എഴുത്തുകാരൻ കെ എസ് രതീഷ്. കാസക്കാരനും ഹിന്ദുത്വ തീവ്രവാദികൾക്കും അതൊന്നും മനസിലാകില്ലെന്നും ഏത് കോടതി എതിര് നിന്നാലും ഞാനെങ്കിലും തടവറയിൽ കിടക്കുന്ന അമ്മമാർക്കായി ഇങ്ങനെ ഒരു സാക്ഷ്യം പറയണ്ടേ എന്നും കെ എസ് രതീഷ് ഛത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button