25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് 60 കേന്ദ്രങ്ങളില്‍
kannur

ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് 60 കേന്ദ്രങ്ങളില്‍

കണ്ണൂര്‍: ജില്ലയില്‍ ഇന്ന്ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്‍മെന്റ് ലഭിച്ച 40-44 പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷനു വേണ്ടി 46 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 42 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും നാലു കേന്ദ്രങ്ങളില്‍ കോവാക്സിനുമാണ് നല്‍കുക. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേരള സര്‍ക്കാരാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977ന് മുന്‍പ് ജനിച്ചവര്‍) കോവിഡ് വാക്‌സിനേഷനു വേണ്ടി 14 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. അഞ്ചു കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും ഒമ്പത് കേന്ദ്രങ്ങളില്‍ കോവാക്സിനുമാണ് നല്‍കുക. ഈ കേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷന്‍ മാത്രമായിരിക്കും ഉണ്ടാവുക. കേന്ദ്ര സര്‍ക്കാരാണ് ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നത്….

Related posts

ലൈഫിൽ മികച്ച പുരോഗതി

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ

Aswathi Kottiyoor

അടുത്ത മുഖ്യമന്ത്രിയുടെ സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി പൊതുഭരണ വകുപ്പ്……….

WordPress Image Lightbox