Uncategorized

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് ; കത്തോലിക്കാ കോണ്‍ഗ്രസ് നെല്ലിക്കാമ്പോയിൽ മേഖലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിട്ടി: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് നെല്ലിക്കാമ്പൊയില്‍ മേഖലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തോമസ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൊറോനാ വികാരി ഫാദർ ജോസഫ് കാവനാടി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സിഎംസി കോൺവെന്റ് പ്രൊവിഷൻ സിസ്റ്റർ ലിറ്റിൽ തെരേസ, സ്കറിയ വലിയമറ്റം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button