24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്കൂ​​​ൾ തു​​​റ​​​ക്കാ​​​തെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി
Kerala

സ്കൂ​​​ൾ തു​​​റ​​​ക്കാ​​​തെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി

സ്കൂ​​​ൾ തു​​​റ​​​ക്കാ​​​തെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. സ്കൂ​​​ൾ തു​​​റ​​​ക്കാ​​​തെ നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​ൻ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യ വി​​​ഷ​​​മ​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ നി​​​യ​​​മ​​​നം ഉ​​​റ​​​പ്പാ​​​യി​​​ട്ടു​​​ള്ള കാ​​​ര്യ​​​മാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.ഈ ​​​വ​​​ർ​​​ഷം സ്കൂ​​​ൾ തു​​​റ​​​ക്കു​​​ന്പോ​​​ൾ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക​​​ർ സ്കൂ​​​ളി​​​ലെ​​​ത്തേ​​​ണ്ട​​​ത് ആ​​​വ​​​ശ്യ​​​മാ​​​ണ്. ഓ​​​ണ്‍​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ളി​​​ൽ കു​​​ട്ടി​​​ക​​​ളെ കൂ​​​ടു​​​ത​​​ൽ സ​​​ജീ​​​വ​​​മാ​​​ക്കാ​​​ൻ ഇ​​​തു​​​പ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

അവസാന യാത്രയിലും കോടിയേരിയെ നെഞ്ചേറ്റി തലശ്ശേരി: അന്തിമോപചാരം അ‍ര്‍പ്പിക്കാൻ വരി നിൽക്കുന്നത് ആയിരങ്ങൾ

Aswathi Kottiyoor

പ്രമുഖ നാടകപ്രവർത്തകൻ മധുമാസ്റ്റർ അന്തരിച്ചു

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1017 കോടി അനുവദിച്ചു; ഈ വര്‍ഷം നല്‍കിയത് 7258 കോടി

Aswathi Kottiyoor
WordPress Image Lightbox