21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പ്ല​സ് വ​ൺ പ​രീ​ക്ഷ ഓ​ണ​ത്തോ​ട​ടു​ത്ത്: മു​ഖ്യ​മ​ന്ത്രി
Kerala

പ്ല​സ് വ​ൺ പ​രീ​ക്ഷ ഓ​ണ​ത്തോ​ട​ടു​ത്ത്: മു​ഖ്യ​മ​ന്ത്രി

പ്ല​സ് വ​ൺ പ​രീ​ക്ഷ ഓ​ണാ​വ​ധി​ക്ക് അ​ടു​ത്ത സ​മ​യം​ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ മൂ​ല്യം നി​ർ‌​ണ​യം ന​ട​ത്താ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ർ കോ​വി​ഡ് ഡ്യൂ​ട്ടി​യ​ൽ​നി​ന്നും ഒ​ഴി​വാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ‌​ദേ​ശി​ച്ചു.

ക്ര​ഷ​റു​ക​ൾ‌ കോ​വി​ഡ് മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാം. നേ​ത്ര പ​രി​ശോ​ധ​ക​ർ, ക​ണ്ണ​ട​ക്ക​ട​ക​ൾ, ശ്ര​വ​ണ സ​ഹാ​യി​ക​ൾ വി​ൽ​ക്കു​ന്ന ക​ട, കൃ​ത്രി​മ അ​വ​യ​വം വി​ൽ​ക്കു​ന്ന​തും ന​ന്നാ​ക്കു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ, ഗ്യാ​സ് അ​ടു​പ്പു​ക​ൾ ന​ന്നാ​ക്കു​ന്ന ക​ട​ക​ൾ, മൊ​ബൈ​ൽ–​കം​പ്യൂ​ട്ട​ർ ഷോ​പ്പു​ക​ൾ എ​ന്നി​വ​യ്ക്കു ര​ണ്ടു ദി​വ​സം തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കും.

Related posts

പഴം പച്ചക്കറി കയറ്റുമതി അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുന്നു

Aswathi Kottiyoor

ഭക്ഷ്യവിഷബാധയെന്നു സംശയം; വയനാട്ടിലെ സ്കൂളിൽനിന്നുള്ള 70 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി.*

Aswathi Kottiyoor

സെ​ന്‍റ് തോ​മ​സ് ഡേ​യി​ൽ ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണം; പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ വി​വാ​ദ ഉ​ത്ത​ര​വ്

Aswathi Kottiyoor
WordPress Image Lightbox