23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കർണാടകയിൽ നിന്നും കടത്തിയ 162 കുപ്പി മദ്യം ഇരിട്ടി പോലീസ് പിടികൂടി
Iritty

കർണാടകയിൽ നിന്നും കടത്തിയ 162 കുപ്പി മദ്യം ഇരിട്ടി പോലീസ് പിടികൂടി

കർണാടകയിൽ നിന്നും മത്സ്യവണ്ടിയിൽ കടത്തിയ 162 കുപ്പി മദ്യം ഇരിട്ടി പോലീസ് പിടികൂടി . കൂട്ടുപുഴയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത് . കിളിയന്തറ സ്വദേശി ശരത്ത് , കോടിയേരി സ്വദേശി ധർമേഷ് എന്നിവരാണ് പിടിയിലായത് . എസ്ഐമാരായ അബ്ബാസലി
നജ്ത റെജി സക്കറിയ , സിവിൽ പോലീസ് ഓഫീസർമാരായ ഷൗക്കത്തലി , റഷീദ് , സൗമ്യ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത് .

Related posts

കുട വിപണിയിലിറക്കി ആറളം ഫാം കുടുംബശ്രീ………

Aswathi Kottiyoor

ജനമനസ്സിനെ വിഭജിച്ച് മതിൽ കെട്ടുന്നവർ വനവാസികളെ സംരക്ഷിക്കാൻ മതിൽ കെട്ടാത്തതെന്ത് – കുമ്മനം

Aswathi Kottiyoor

രക്ഷിതാക്കൾക്ക് പരിശീലനവുമായി മേധ-22 പദ്ധതിക്ക് മച്ചൂർ മല സ്കൂളിൽ തുടക്കമായി.

Aswathi Kottiyoor
WordPress Image Lightbox