24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി.
Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി.

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യും വ​ർ​ധി​പ്പി​ച്ചു. ഈ ​മാ​സം ഇ​ത് 13-ാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 93.54 രൂ​പ​യും ഡീ​സ​ലി​ന് 88.86 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 95.49 രൂ​പ​യും ഡീ​സ​ലി​ന് 90.63 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു.

Related posts

രാജ്യത്ത്‌ തൊഴിലില്ലായ്‌മ കുതിക്കുന്നു ; ഡിസംബറിൽ തൊഴിലില്ലായ്‌മാ നിരക്ക്‌ 8.3 ശതമാനം

Aswathi Kottiyoor

പൊതുവിദ്യാലയം ഇഷ്ടയിടമായി ; ഏഴുവർ‌ഷത്തിനുള്ളിൽ 10 ലക്ഷം കുട്ടികൾ കൂടുതലായി എത്തി : മുഖ്യമന്ത്രി

Aswathi Kottiyoor

മത്സ്യസംഭരണ യൂണിറ്റിലെ മാലിന്യടാങ്കിൽ വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox