27.5 C
Iritty, IN
October 6, 2024
  • Home
  • kannur
  • ഇന്ന് വാ​ക്‌​സി​നേ​ഷ​ന്‍ 18-44 വ​യ​സി​ലെ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തിന്
kannur

ഇന്ന് വാ​ക്‌​സി​നേ​ഷ​ന്‍ 18-44 വ​യ​സി​ലെ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തിന്

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് വാ​ക്‌​സി​നേ​ഷ​ന്‍ 18- 44 വ​യ​സി​ലെ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ക്കാ​ര്‍​ക്ക് മാ​ത്രം. വെ​രി​ഫി​ക്കേ​ഷ​ന്‍ ക​ഴി​ഞ്ഞ് മു​ന്‍​കൂ​ട്ടി അ​പ്പോ​യ്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്ക് മാ​ത്ര​മാ​യി പ​ത്ത് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക. 45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. മു​ന്‍​ഗ​ണ​ന ല​ഭി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ള്‍: ഓ​ക്‌​സി​ജ​ന്‍ നി​ര്‍​മാ​ണ പ്ലാ​ന്‍റു​ക​ള്‍ നി​റ​യ്ക്ക​ല്‍, വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക​ര്‍ ഡ്രൈ​വ​ര്‍​മാ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ ഫീ​ല്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ടി​ടി​ഇ, ഡ്രൈ​വ​ര്‍​മാ​ര്‍, വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഫീ​ല്‍​ഡ്, ഗ്രൗ​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍, കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​മാ​ര്‍, ക​ണ്ട​ക്ട​ര്‍​മാ​ര്‍, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍, മ​ത്സ്യം, പ​ച്ച​ക്ക​റി വി​ല്പ​ന​ക്കാ​ര്‍, അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​യി​ലെ ജീ​വ​ന​ക്കാ​ര്‍, ഹോ​ര്‍​ട്ടി കോ​ര്‍​പ്പ്, മ​ത്സ്യ​ഫെ​ഡ്, ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ്, കെ​എ​സ്ഇ​ബി, കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി, തൊ​ഴി​ല്‍ വ​കു​പ്പ്, ടെ​ലി​കോം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ഫീ​ല്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര്‍, വാ​ര്‍​ഡ് ഹെ​ല്‍​ത്ത് മെം​ബ​ര്‍​മാ​ര്‍, സ​ന്ന​ദ്ധ​സേ​ന വ​ള​ണ്ടി​യ​ര്‍​മാ​ര്‍, ഹോം ​ഡെ​ലി​വ​റി ഏ​ജ​ന്‍റു​മാ​ര്‍, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍, പ​ത്രം – പാ​ല്‍ വി​ത​ര​ണ​ക്കാ​ര്‍, ചെ​ക്ക്‌​പോ​സ്റ്റ്, ടോ​ള്‍​ബൂ​ത്ത് ജീ​വ​ന​ക്കാ​ര്‍, ഹോ​ട്ട​ല്‍ റ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​ര്‍, ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, റേ​ഷ​ന്‍​ക​ട ജീ​വ​ന​ക്കാ​ര്‍, വൃ​ദ്ധ​ജ​ന​പ​രി​പാ​ല​ന- സാ​ന്ത്വ​ന​പ​രി​ച​ര​ണ ജീ​വ​ന​ക്കാ​ര്‍, ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍.

Related posts

അ​ഴീ​ക്ക​ലി​ൽ​നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്ക് സ്ഥി​രം ച​ര​ക്കു​നീ​ക്ക​ത്തി​ന് ഉ​രു​വെ​ത്തി

Aswathi Kottiyoor

വീ​ർ​പ്പാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 11ന്; ​ഫ​ലം ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും നി​ർ​ണാ​യ​കം

Aswathi Kottiyoor

ബ​സു​ക​ളി​ലെ ഏ​കീ​കൃ​ത ന​ന്പ​ർ സം​വി​ധാ​ന​ത്തി​ന് പേ​റ്റ​ന്‍റ് ല​ഭി​ച്ചു

Aswathi Kottiyoor
WordPress Image Lightbox