24.3 C
Iritty, IN
October 3, 2024
  • Home
  • Iritty
  • കോവിഡ് ബാധിച്ച് ഉളിക്കൽ സ്വദേശി ആഫ്രിക്കയിൽ മരിച്ചു
Iritty

കോവിഡ് ബാധിച്ച് ഉളിക്കൽ സ്വദേശി ആഫ്രിക്കയിൽ മരിച്ചു

ഇരിട്ടി : ഉളിക്കല്‍ സ്വദേശി ആഫ്രിക്കയില്‍ കോവിഡ് ബാധിച്ചു മരിച്ചു . ഏഴൂരിലെ കൊങ്ങോലയില്‍ ദേവസ്യ- ഗ്രേസി ദമ്പദികളുടെ മകന്‍ രാജേഷ് (48) ആണ് മരിച്ചത്. ആഫ്രിക്കയിലെ കാമറൂണിലെ സ്വകര്യ കമ്പിനിയിലെ സീനിയര്‍ മാനേജര്‍ ആയിരുന്നു രാജേഷ് . ഭാര്യ: മെറിന്‍. മക്കള്‍: ആര്യയത്ത്, അഗാദ്. സഹോദിരി: റീലീഷ് ജിമ്മി . സംസ്ക്കാരം ആഫ്രിക്കയില്‍.

Related posts

വിമാന ടിക്കറ്റ്‌ നിരക്ക്‌ വർധന പിൻവലിക്കണം

Aswathi Kottiyoor

ചെടിക്കുളം കൊട്ടാരത്തെ ഉൾപ്പെടെ ഇരിട്ടി മേഖലയിലെ 114 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു

Aswathi Kottiyoor

ഇരിട്ടിയിൽ മണ്ണിടിഞ്ഞ് ഹിറ്റാച്ചി ഓപ്പറേറ്റർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox