24.2 C
Iritty, IN
October 6, 2024
  • Home
  • Kanichar
  • പി.എച്ച്.സി. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ ഒരുകോടി രൂപ, കണിച്ചാറിൽ സൗജന്യ ഇ-ക്ലിനിക്ക്…
Kanichar

പി.എച്ച്.സി. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ ഒരുകോടി രൂപ, കണിച്ചാറിൽ സൗജന്യ ഇ-ക്ലിനിക്ക്…

കണിച്ചാർ: കണിച്ചാർ പി.എച്ച്.സി. കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്താൻ ഒരു കോടി രൂപ വകയിരുത്തിയതായി ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചർ. കണിച്ചാർ പഞ്ചായത്തിൽ ആരംഭിച്ച ഇ-ക്ലിനിക്ക്‌ ടെലിമെഡിസിൻ സംവിധാനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശുപത്രിയിൽ നേരിട്ട് പോകാൻ കഴിയാത്ത സാഹചര്യമായതിനാലാണ് ഫോണിലൂടെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സംവിധാനം കണിച്ചാർ പഞ്ചായത്ത് ഒരുക്കിയത്. പദ്ധതിയിൽ മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക് ടെലി-കൗൺസിലിങ്ങ് ലഭ്യമാക്കിയതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Related posts

ചോർന്നൊലിക്കുന്ന പ്ലാസ്​റ്റിക് കൂരയിലെ ഒ​റ്റ​മു​റി വീ​ട്ടി​ലെ നാ​ല് കുരുന്നുകളുടെ ഓൺലൈൻ പഠനത്തിന്​ സുമനസ്സുകളുടെ സഹായം

Aswathi Kottiyoor

ബസുകൾ ക‍യറാതെ പോകുന്നു ; നോക്കുകുത്തിയായി ക​ണി​ച്ചാ​ർ പ​ഞ്ചാ​യത്ത് ബ​സ് സ്റ്റാ​ൻ​ഡ്

Aswathi Kottiyoor

ബാവലി പുഴയോര ടൂറിസം വികസന സാധ്യതാ പഠനം

Aswathi Kottiyoor
WordPress Image Lightbox