24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മൂ​ന്ന് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്; ന്യൂ​ന​മ​ർ​ദം ഇ​ന്ന് അ​തി​തീ​വ്ര​മാ​കും
Kerala

മൂ​ന്ന് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്; ന്യൂ​ന​മ​ർ​ദം ഇ​ന്ന് അ​തി​തീ​വ്ര​മാ​കും

കേ​ര​ള​ത്തി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും ഇ​ടി​മി​ന്ന​ലി​നും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​രോ​ട് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.

കൊ​ല്ലം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ടും ആ​ല​പ്പു​ഴ,കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ന്യൂ​ന​മ​ർ​ദം ഇ​ന്ന് അ​തി​തീ​വ്ര​മാ​കും. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റും.

കേ​ര​ള തീ​ര​ത്ത് നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​നം നി​രോ​ധി​ച്ചു. കേ​ര​ള​ത്തി​നും ല​ക്ഷ​ദ്വീ​പി​നും സ​മീ​പ​ത്ത് കൂ​ടി​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. കേ​ര​ളം, ക​ർ​ണാ​ട​ക, ഗോ​വ, ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ തു​റ​മു​ഖ​ങ്ങ​ൾ​ക്കും നാ​വി​ക സേ​ന താ​വ​ള​ങ്ങ​ൾ​ക്കും മൂ​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട്.

Related posts

സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു*

Aswathi Kottiyoor

നി​യ​മ​സ​ഭ​യു​ടെ സ​ന്പൂ​ർ​ണ ബ​ജ​റ്റ് സ​മ്മേ​ള​നം ജൂ​ലൈ 12 മു​ത​ൽ

Aswathi Kottiyoor

ഭീഷണിയായി ഒമിക്രോൺ വകഭേദം: അതിർത്തികളടച്ച് രാജ്യങ്ങൾ, ഡബ്ല്യു.എച്ച്.ഒ. അടിയന്തരയോഗം ചേർന്നു.

Aswathi Kottiyoor
WordPress Image Lightbox