25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന……….…
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന……….…

മെയ് 7 വെള്ളിയാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും*

*വലിയപാറ ഗവ.എല്‍ പി സ്‌കൂള്‍ കൂത്തുപറമ്പ്, തെരൂര്‍ യു പി സ്‌കൂള്‍ കീഴല്ലൂര്‍, പേരാവൂര്‍ എം പി യു പി സ്‌കൂള്‍, പെരിങ്ങോം ഉമ്മറപ്പൊയില്‍ എഫ്എല്‍ടിസി, കമ്മ്യൂണിറ്റി ഹാള്‍ മലപ്പട്ടം എന്നിവിടങ്ങളിലാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്*

*രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു*

Related posts

വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു….

Aswathi Kottiyoor

പ​ഴ​ശി​രാ​ജ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന് 217 വ​യ​സ്

Aswathi Kottiyoor

കണ്ണൂർ കണ്ണു തുറപ്പിച്ചു; റെയിൽവേ യാഡിലും നിരീക്ഷണ ക്യാമറ

Aswathi Kottiyoor
WordPress Image Lightbox