22.7 C
Iritty, IN
September 19, 2024
  • Home
  • kannur
  • കൊവിഡ് വാക്‌സിനേഷന്‍; നാളെയും മറ്റന്നാളും സെക്കന്‍ഡ് ഡോസ് മാത്രം……….
kannur

കൊവിഡ് വാക്‌സിനേഷന്‍; നാളെയും മറ്റന്നാളും സെക്കന്‍ഡ് ഡോസ് മാത്രം……….

കണ്ണൂർ ജില്ലയില്‍ നാളെയും മറ്റന്നാളും (മെയ് 7,8) കോവിഡ് വാക്‌സിനേഷന്‍ സെക്കന്‍ഡ് ഡോസ് മാത്രമായിരിക്കും നല്‍കുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു*

*മെയ് 7 സര്‍ക്കാര്‍ മേഖലയില്‍ 110 ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കും. സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല*

*എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.സെക്കന്‍ഡ് ഡോസ് ലഭിക്കാനുള്ളവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ*

*ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കില്ല*

*കോവിഡ് വ്യാപനം ശക്തമായതിനാല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ അതിരാവിലെ എത്തി ടോക്കണു വേണ്ടി കാത്തുനില്‍ക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്*

Related posts

തെങ്ങിൽ കുടുങ്ങിയ ചെ​ത്തു​തൊ​ഴി​ലാ​ളി​ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്‌​നി​ര​ക്ഷാ​സേ​ന

Aswathi Kottiyoor

ജി​ല്ല​യി​ൽ​നി​ന്ന്‌ കെ​എ​സ്ആ​ർ​ടി​സി മൂ​ന്ന് ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു

Aswathi Kottiyoor

കൊവിഡ് വാക്സിനേഷന്‍ 109 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
WordPress Image Lightbox