Uncategorized

പ്രവാസികൾക്കായി സാന്ത്വന അദാലത്ത്

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്‌സ് സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് തലശ്ശേരി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ 26നു രാവിലെ 10 മുതൽ നടക്കും. www.norkaroots.org വെബ്സൈറ്റിൽ 24ന് അകം അപേക്ഷ നൽകണം. 8281004913.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button