23.8 C
Iritty, IN
October 5, 2024
  • Home
  • Delhi
  • മുന്‍ കേന്ദ്രമന്ത്രി അജിത് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു……….
Delhi

മുന്‍ കേന്ദ്രമന്ത്രി അജിത് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു……….

ന്യൂഡല്‍ഹി: രാഷ്ട്രീയ ലോക്ദള്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിംഗ് (82) കോവിഡ് ബാധിച്ച് മരിച്ചു.ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

നരസിംഹ റാവു മന്ത്രിസഭയിലും വാജ്പേയ് മന്ത്രിസഭയിലും 2011ലെ യുപിഎ മന്ത്രിസഭയിലും അംഗമായിരുന്നു. ഏപ്രില്‍ 22നാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗിന്റെ മകനാണ്.

Related posts

വർക് ഫ്രം ഹോം: ആത്മവിശ്വാസം കുറഞ്ഞ് 63% പേർ

Aswathi Kottiyoor

ബപ്പി ലഹിരി അന്തരിച്ചു.

Aswathi Kottiyoor

റേഷൻ കാർഡ്– ആധാർ ബന്ധിപ്പിക്കൽ സെപ്റ്റംബർ 30 വരെ.*

Aswathi Kottiyoor
WordPress Image Lightbox