24 C
Iritty, IN
July 5, 2024
  • Home
  • kannur
  • ജില്ലയിലെ മൃഗാശുപത്രികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി………..
kannur

ജില്ലയിലെ മൃഗാശുപത്രികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി………..

കണ്ണൂർ: കോവി ഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ മൃഗാസ്പത്രികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മൃഗചികിൽസയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഡോക്ടർ മാരുമായി ഫോണിൽ ബന്ധപ്പെടാം. അത്യാവശ്യ ഘട്ടങ്ങളിൽ ആശുപത്രിയിലെത്താം. സാഹചര്യം കണക്കിലെടുത്ത് നായ്ക്കൾക്കും പൂച്ചയ്ക്കും പ്രതിരോധ വാക്സിനുകൾ നിർത്തിവച്ചു. കൺ ഡെയ്ൻമെന്റ് സോണുകളിലെ കന്നുകാലികളുടെ ഗർഭധാരണ കുത്തിവയ്പ്പ് ഗർഭപരിശോധന എന്നിവ ഒഴിവാക്കണം. മൃഗശുപത്രിയിലെ സേവനങ്ങളുടെ ക്രമീകരണം അതത് പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി മാറ്റം വരുത്താമെന്ന് ജില്ല മൃഗ സംരക്ഷണ ഓഫീസർ വ്യക്തമാക്കി.

Related posts

ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

റോ​ഡു​ക​ളി​ല്‍ കു​ഴി​യെ​ടു​ക്ക​രു​ത്

Aswathi Kottiyoor

മി​ക​ച്ച സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​നു​ള്ള കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ പു​ര​സ്കാ​രം ബിഷപ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക്

Aswathi Kottiyoor
WordPress Image Lightbox