24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………..
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന………..

‘ഇന്ന് കണ്ണൂർ ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മേക്കുന്ന് കുടുംബാരോഗ്യകേന്ദ്രം, കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, പെരുവ പ്രാഥമികാരോഗ്യകേന്ദ്രം, പയ്യന്നൂര്‍ ബി ഇ എം എല്‍ പി സ്‌കൂള്‍, കോട്ടൂര്‍ സബ്‌സെന്റര്‍ ശ്രീകണ്ഠപുരം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.

Related posts

സൈ​ബ​ർ സു​ര​ക്ഷ​യും സൈ​ബ​ർ ഉ​പ​യോ​ഗ​വും പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും: മ​ന്ത്രി ശി​വ​ൻകു​ട്ടി

തേ​ൻ മ​ഹോ​ത്സ​വത്തിന് തു​ട​ക്കം

Aswathi Kottiyoor

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​ണി​മു​ട​ക്കി

Aswathi Kottiyoor
WordPress Image Lightbox