26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • സൗജന്യ ആർ.ടി.പി.സി.ആർ. ടെസ്റ്റ്……..
kannur

സൗജന്യ ആർ.ടി.പി.സി.ആർ. ടെസ്റ്റ്……..

കണ്ണൂർ: മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് തിങ്കളാഴ്ച സൗജന്യ കോവിഡ് 19 ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങൾ: *വിളക്കോട് ഗവ. യു.പി.സ്‌കൂൾ,* മുഴപ്പിലങ്ങാട് യു.പി. സ്‌കൂൾ, സി.എഫ്.എൽ.ടി.സി. ഉമ്മറപ്പൊയിൽ പെരിങ്ങോം, ചെണ്ടയാട് യു.പി. സ്കൂൾ, ഫാത്തിമമാതാ യു.പി. സ്കൂൾ, കുടിയാന്മല. രാവിലെ 10.30 മുതൽ വൈകീട്ട് 3.30 വരെ ആണ് പരിശോധനാസമയം.

Related posts

കോവിഡ് രോഗി ആശുപത്രിയുടെ ഏഴാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

Aswathi Kottiyoor

ഓണവിപണി: റെക്കോഡ്‌ വിൽപ്പന‌യുമായി കുടുംബശ്രീ

Aswathi Kottiyoor

ഷിഗല്ലെയെ സൂക്ഷിക്കാൻ ജില്ലയിൽ ജാഗ്രതാനിർദേശം…………

Aswathi Kottiyoor
WordPress Image Lightbox