• Home
  • kannur
  • കോവിഡ് : 31 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ സാ​യാ​ഹ്ന ഒ​പി നി​ര്‍​ത്ത​ലാ​ക്കി
kannur

കോവിഡ് : 31 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ സാ​യാ​ഹ്ന ഒ​പി നി​ര്‍​ത്ത​ലാ​ക്കി

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ 31 പ്രാ​ഥ​മി​ക, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സാ​യാ​ഹ്ന ഒ​പി നി​ര്‍​ത്ത​ലാ​ക്കി​ക്കൊ​ണ്ട് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് ഉ​ത്ത​ര​വി​ട്ടു. അ​ഞ്ച​ര​ക്ക​ണ്ടി, ച​പ്പാ​ര​പ്പ​ട​വ്, ചെ​ങ്ങ​ളാ​യി, ചെ​റു​കു​ന്ന്ത​റ, ചി​റ​ക്ക​ല്‍, ചി​റ്റാ​രി​പ്പ​റ​മ്പ്, ധ​ര്‍​മ​ടം, എ​ര​മം കു​റ്റൂ​ര്‍, എ​ട്ടി​ക്കു​ളം, ക​ട​ന്ന​പ്പ​ള്ളി, ക​ല്യാ​ശേ​രി, കാ​ങ്കോ​ല്‍ -ആ​ല​പ്പ​ട​മ്പ്, ക​തി​രൂ​ര്‍, കൂ​ടാ​ളി, കോ​ട്ട​യം-മ​ല​ബാ​ര്‍, കു​ഞ്ഞി​മം​ഗ​ലം, കു​റു​മാ​ത്തൂ​ര്‍, കു​റ്റ്യാ​ട്ടൂ​ര്‍, മ​ല​പ്പ​ട്ടം, മാ​ട്ടൂ​ല്‍, മൊ​കേ​രി, മൊ​റാ​ഴ, മു​ണ്ടേ​രി, ന്യൂ​മാ​ഹി, പ​ന്ന്യ​ന്നൂ​ര്‍, പ​ട്ടു​വം, തി​ല്ല​ങ്കേ​രി, വ​ള​പ​ട്ട​ണം, വേ​ങ്ങാ​ട്, കാ​ടാ​ച്ചി​റ, ഉ​ളി​ക്ക​ല്‍ എ​ന്നീ പ്രാ​ഥ​മി​ക/ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ സാ​യാ​ഹ്ന ഒ​പി​ക​ളാ​ണ് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച​ത്.

Related posts

മഴക്കാലപൂർവ്വ ശുചീകരണം: കലക്ടറേറ്റിൽ ശുചീകരണ പ്രവൃത്തിക്ക് തുടക്കമായി

വ്യാ​പാ​രി മാ​ർ​ച്ചും ധ​ർ​ണ​യും 9ന്

Aswathi Kottiyoor

മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ഇ​ന്ന് ജില്ലയിൽ

Aswathi Kottiyoor
WordPress Image Lightbox